കേരള തീരത്ത് വീണ്ടും ജാഗ്രത നിർദ്ദേശം | Oneindia Malayalam

2018-04-23 30

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരമേഖലകളില്‍ വ്യാപകമായ നാശനഷ്ടമാണു കടല്‍ക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു.
#Kerala

Videos similaires